തൃശൂരിലെ സ്വർണാഭരണ നിർമ്മാണ ശാലകളിലും സ്വർണക്കടകളിലും സംസ്ഥാന ജി.എസ്.ടി വകുപ്പ് റെയ്ഡ് ചെയ്തു. കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം ഇതുവരെ പിടിച്ചെടുത്തെന്നും പരിശോധന തുടരുമെന്നും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു. 5 കൊല്ലത്ത നികുതി വെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുന്നൂറോളം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് ജി.എസ്.ടി … Continue reading സ്വർണാഭരണ നിർമ്മാണ ശാലകളിൽ ജി.എസ്.ടി റെയ്ഡ്; കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed