ജിഎസ്ടി തട്ടിപ്പ്; ‘ദി ഹിന്ദു’വിലെ സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ; നടത്തിയത് കോടികളുടെ തട്ടിപ്പ്

ദേശീയ ദിനപത്രമായ ‘ദി ഹിന്ദു’വിലെ സീനിയർ അസി. എഡിറ്റർ ജിഎസ്ടി തട്ടിപ്പ് കേസിൽ അറസ്റ്റിൽ. സീനിയർ അസിസ്റ്റൻ്റ് എഡിറ്റർ മഹേഷ് ലംഗയാണ് അറസ്റ്റിലായത്.GST Fraud; Senior Asst at ‘The Hindu’ Editor arrested. ലാങ്കയുടെ ഭാര്യയും അടുത്ത ബന്ധുവും പാര്‍ട്ണറായ ഡിഎ എന്റര്‍പ്രൈസ് എന്ന സ്ഥാപനത്തിലൂടെയാണ് കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയത്. വ്യാജബില്ലുകള്‍ ഉപയോഗിച്ച് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) ഇടപാടിലൂടെ കോടികളുടെ വെട്ടിപ്പ് നടത്തിയെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി കണ്ടെത്തിയത്. മഹേഷ് ലാങ്കയുടെ … Continue reading ജിഎസ്ടി തട്ടിപ്പ്; ‘ദി ഹിന്ദു’വിലെ സീനിയർ അസി. എഡിറ്റർ അറസ്റ്റിൽ; നടത്തിയത് കോടികളുടെ തട്ടിപ്പ്