ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം

ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം ന്യൂഡൽഹി: രാജ്യത്ത് ജിഎസ്ടിയിൽ സമഗ്ര മാറ്റം. നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. 5, 18 ശതമാനം സ്ലാബുകൾ നിലനിർത്താനാണ് തീരുമാനം. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കി. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്. പാൽ, പനീർ, ബ്രഡ് എന്നിവയ്ക്ക് ഇനി മുതൽ ജിഎസ്ടി ഉണ്ടായിരിക്കില്ല. ടൂത്ത് പേസ്റ്റ്, ബ്രഷ്, സോപ്പ്, ചെരുപ്പ്, വസ്ത്രങ്ങൾ എന്നീ നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും. 32 … Continue reading ജിഎസ്ടിയിൽ ഇനി രണ്ട് സ്ലാബുകൾ മാത്രം