കൊല്ലം: കൊല്ലം വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടിൽ നവാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.(group stabbed a young man to death, incident happened in Kollam) സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്തു. പരിപാടി കഴിഞ്ഞു വരുന്നതിന്റെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി … Continue reading സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്യാനെത്തി; സംഘം ചേർന്ന് യുവാവിനെ കുത്തിക്കൊന്നു, സംഭവം കൊല്ലത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed