മലയാള ചാനൽ ചരിത്രത്തിൽ ഇതാദ്യം; ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; പണി പോയത് 80 പേർക്ക്

കൊച്ചി: ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് വിനോദ ചാനലാണ് ജീവനക്കാരെ വെട്ടികുറയ്ക്കാൻ നീക്കം തുടങ്ങിയത്. മലയാളത്തിൽ ഇതാദ്യമാകും മാധ്യമ മേഖലയിൽ ഇത്രയേറെ ജീവനക്കാരെ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നത്. ആദ്യഘട്ടത്തിൽ നോട്ടീസ് കൈപ്പറ്റിയ 80ൽ 60 പേർ പ്രൊഡക്ഷൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. ശേഷിച്ച 20 പേർ ടെക്നിക്കൽ ജീവനക്കാരും.  പിരിഞ്ഞു പോകുന്നവർക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകിയത്.  ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് പുറമെയാണ് ഈ തുക നൽകുന്നത്. പിരിഞ്ഞു പോകുന്ന … Continue reading മലയാള ചാനൽ ചരിത്രത്തിൽ ഇതാദ്യം; ഏഷ്യാനെറ്റിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; പണി പോയത് 80 പേർക്ക്