വിവാഹം കഴിഞ്ഞ് ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോൾ വരനെ കാണാനില്ല; 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കി മുങ്ങിയത് ഇറ്റലിക്ക്

കോട്ടയം: വിവാഹ പിറ്റേന്നു വധുവിനെ കബളിപ്പിച്ചു വരൻ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം പറഞ്ഞ് ഒത്തു തീർപ്പാക്കി. വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീർപ്പാക്കിയത്. ഇതോടെവിവാഹ ബന്ധം വേർപ്പെടുത്താനും തീരുമാനമായി. ജനുവരി 23നു റാന്നിയിൽ വച്ചായിരുന്നു വിവാഹം നടന്നത്. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. വിവാ​ഹം കഴി‍ഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നിൽ ഇറക്കിവിട്ട ശേഷം വരൻ മുങ്ങിയെന്നാണ് പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ … Continue reading വിവാഹം കഴിഞ്ഞ് ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോൾ വരനെ കാണാനില്ല; 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും കൈക്കലാക്കി മുങ്ങിയത് ഇറ്റലിക്ക്