തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം വധുവിൻ്റെ 52 പവൻ സ്വർണവുമായി നാടുവിട്ട വരനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര പള്ളിച്ചൽ കലമ്പാട്ടുവിള ദേവീകൃപയിൽ അനന്തുവിനെയാണ് വർക്കല പോലീസ് പിടികൂടിയത്. വർക്കല താജ് ഗേറ്റ് വേയിൽ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.(Groom arrested in Varkala for robbery of 52 pavan gold) എന്നാൽ വിവാഹത്തിനു ശേഷം ഭർത്താവ് അനന്തുവിൻറെ വീട്ടിലെത്തിയ ആദ്യദിനം മുതൽ തന്നെ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനന്തുവും മാതാപിതാക്കളും സഹോദരനും … Continue reading വിവാഹം കഴിഞ്ഞ് ആദ്യ ദിനം മുതൽ സ്ത്രീധനം ചോദിച്ച് പീഡനം, മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; ആഢംബര ജീവിതത്തിനിടെ വരനെ പൊക്കി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed