ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണ് ഇതര സംസ്ഥാന തൊഴിലായിൽ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സദ്ദാം ഹുസൈന്‍ (32) ആണു മരിച്ചത്. കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെയാണ് ദാരുണ സംഭവം ഉണ്ടായത്.(Grinder fell on body while working; migrant worker died) ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം നടന്നത്. ഷെഡ്ഡിലെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്കു പതിക്കുകയായിരുന്നു. ഗ്രൈന്‍ഡറിന്റെ ബ്ലേഡ് തട്ടി യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ … Continue reading ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം