കോഴിക്ക് പെയിന്റടിച്ചാൽ തത്തയാകുമോ? വില വെറും 6500 രൂപ….

തത്തയെന്ന പേരിൽ ഓൺലൈൻ സൈറ്റിൽ വിൽപനയ്ക്ക് വച്ചിരിക്കുന്നത് പച്ചപെയിന്റടിച്ച കോഴി. ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പ്മനസിലാകുമെങ്കിലും ചിലർക്ക് പറ്റിക്കപ്പെടാൻ ഇത് തന്നെ മതിയാകും. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നുള്ള പുതിയ റിപ്പോർട്ടാണിത്. റെഡ്ഡിറ്റിൽ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 6,500 രൂപയ്ക്ക് ഓൺലൈനിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന തത്തയുടെ ചിത്രമായിരുന്നു അത്. തത്തകൾ കുറഞ്ഞ വിലയ്ക്ക് വില്പനയ്ക്ക് എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ വ്യക്തമാണ് അതൊരു കോഴിയാണെന്ന്. അതും … Continue reading കോഴിക്ക് പെയിന്റടിച്ചാൽ തത്തയാകുമോ? വില വെറും 6500 രൂപ….