കൃഷിപ്പണിക്ക് ആളില്ല; ഈ യുറോപ്യൻ രാജ്യത്തേക്ക് ഉടനടി വേണം രണ്ടു ലക്ഷം പേരെ
യൂറോപ്യന്‍ രാജ്യമായ ഗ്രീസില്‍ കൃഷിപ്പണിക്ക് തൊഴിലാളികളുടെ ലഭ്യത കുറഞ്ഞു. ഇതോടെ തോട്ടങ്ങളില്‍ വിളവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലായി.In the European country of Greece, the availability of labor for agricultural work has decreased കാര്‍ഷികമേഖലയിലേക്ക് കൂടുതല്‍ തൊഴിലാളികളെ എത്തിക്കുന്നതിനായി വീസ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 1.8 ലക്ഷം തൊഴിലാളികളെ അടിയന്തിരമായി വേണമെന്നാണ് കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ കര്‍ഷകര്‍ക്കും ഗ്രീസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ … Continue reading കൃഷിപ്പണിക്ക് ആളില്ല; ഈ യുറോപ്യൻ രാജ്യത്തേക്ക് ഉടനടി വേണം രണ്ടു ലക്ഷം പേരെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed