അട്ടാരി വാഗ അതിർത്തി തുറന്നു; പ്രവേശനം അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രം

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ച അട്ടാരി വാഗ അതിർത്തി 22 ദിവസങ്ങൾക്ക് ശേഷം വീണ്ടും തുറന്നു. എന്നാൽ അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായാണ് അതിർത്തി തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ എത്തിയ എട്ട് ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു. ഡ്രൈ ഫ്രൂട്ട്സുമായാണ് അഫ്ഗാൻ ട്രക്കുകൾ എത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് ഇവരുടെ നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തെത്തുടർന്ന് 150 ഓളം ചരക്കു ലോറികളാണ് ലാഹോറിനും വാഗയ്ക്കുമിടയിൽ ഇപ്പോൾ കുടുങ്ങിയിരുന്നത്. ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ … Continue reading അട്ടാരി വാഗ അതിർത്തി തുറന്നു; പ്രവേശനം അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രം