പയ്യന്നൂരിൽ പ്രായാധിക്യം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത..! ചവിട്ടിവീഴ്ത്തി തല ചുമരിൽ ഇടിപ്പിച്ചു: സ്ഥിരം പ്രശ്നക്കാരാണെന്നു ഹോം നേഴ്സ്

പയ്യന്നൂരിൽ വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത. എൺപതിയെട്ടുകാരിയായ കണ്ടങ്കാളിയിലെ കർത്യായനിക്കാണ് കൊച്ചുമകന്റെ മർദ്ദനമേറ്റത്. പ്രായാധിക്യം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത വയോധികയോടായിരുന്നു ക്രൂരത. സംഭവത്തിൽ കൊച്ചുമകനെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദനമേറ്റ പാടുകൾ കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കൊച്ചുമകനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മെയ് 11ന് ഇവരുടെ വീട്ടിലായിരുന്നു സംഭവം. കൊച്ചുമകൻ റിജു വയോധികയെ ചവിട്ടിവീഴ്ത്തിയെന്നും തല ചുമരിൽ ഇടിപ്പിച്ചെന്നും ഹോം നഴ്‌സാണ് പോലീസിൽ പരാതി നൽകിയത്. വയോധികയെ കൈകൊണ്ട് മര്‍ദിക്കുന്നതും വഴക്ക് പറയുന്നതുമായുള്ള … Continue reading പയ്യന്നൂരിൽ പ്രായാധിക്യം മൂലം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും വയ്യാത്ത വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത..! ചവിട്ടിവീഴ്ത്തി തല ചുമരിൽ ഇടിപ്പിച്ചു: സ്ഥിരം പ്രശ്നക്കാരാണെന്നു ഹോം നേഴ്സ്