പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; ഗുരുതരാവസ്ഥയിൽ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ ഹോളി ആഘോഷത്തിനിടെ കളർ വെള്ളം ദേഹത്ത് വീണെന്ന നിസ്സാര കാരണത്താൽ നാല് വയസ്സുകാരനായ സ്വന്തം പേരക്കുട്ടിയെ മുത്തശ്ശി തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. നാഗ്‌പുർ ജില്ലയിലെ കോരാടി മേഖലയിലാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. സിന്ധു താക്കറെ എന്ന സ്ത്രീയാണ് തന്റെ നാല് വയസ്സുകാരനായ പേരക്കുട്ടി ഓം ഹരിഷ് വാംഗെയോട് ഈ ക്രൂരത കാട്ടിയത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി വീടിന് പുറത്ത് സുഹൃത്തുക്കൾക്കൊപ്പം … Continue reading ഹോളി ആഘോഷിക്കാൻ മേൽ ചായം ഒഴിച്ച കുഞ്ഞിനോട് കൊടുംക്രൂരത; പേരക്കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു മുത്തശ്ശി; നാല് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed