പ്രായം വെറുമൊരക്കം മാത്രമാണ്; 95 വയസ്സിലും ഇതെന്നാ എനർജ്ജിയാ ! വൈറലായി മുത്തശ്ശിയുടെ വീഡിയോ
പ്രായം വെറുമൊരക്കം മാത്രമാണ് എന്ന് തെളിയിക്കുന്നതാണ് ഈ മുത്തശ്ശിയുടെ നൃത്തം. മനോഹരമായി നൃത്തം ചെയ്യുന്ന മുത്തശ്ശിയുടെ തമിഴ് നാട്ടിലെ ഒരു വൃദ്ധസദനത്തിൽ നിന്നുള്ള ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. IRAS അനന്ത് രൂപനഗുഡിയാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. (Grandma’s video from tamilnadu goes viral) ‘ഓ രസിക്കും സീമാനേ’ എന്ന തമിഴ് ഗാനത്തിനാണ് അവർ നൃത്തം ചെയ്യുന്നത്. ഈ മുത്തശ്ശിക്ക് 95 വയസ്സായി എന്നും വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്ന കാപ്ഷനിൽ … Continue reading പ്രായം വെറുമൊരക്കം മാത്രമാണ്; 95 വയസ്സിലും ഇതെന്നാ എനർജ്ജിയാ ! വൈറലായി മുത്തശ്ശിയുടെ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed