സ്‌കൂട്ടറിന് മുകളില്‍ ഇരുന്ന കുട്ടിയോട് വെള്ളം ചോദിച്ചു; കുട്ടി മാറിയ തക്കത്തിന് സ്കൂട്ടറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 48000 രൂപയുമായി സ്ഥലം വിട്ടത് മൂന്നംഗ സംഘം

കോഴിക്കോട്: വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ നിന്ന് വന്‍മോഷണം. കോഴിക്കോട് വേങ്ങേരി സ്വദേശി മുന്ന മഹലില്‍ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള സുസുക്കി ആക്‌സസ് സ്‌കൂട്ടറില്‍ നിന്നാണ് പണം നഷ്ടമായത്. ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 48000 രൂപയാണ് മോഷ്ടാക്കൾ കവര്‍ന്നത്. കോഴിക്കോട് വെള്ളയില്‍ കണ്ണംകടവ് ഭാഗത്തുള്ള അഷ്‌റഫിന്റെ സഹോദരിയുടെ വീടിന് മുന്‍വശത്തുള്ള നടപ്പാതയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത സമയത്തായിരുന്നു മോഷണം. വീട്ടിലെ കുട്ടി സ്‌കൂട്ടറിന് മുകളില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഈ സമയം മൂന്ന് യുവാക്കള്‍ ബൈക്കില്‍ എത്തുകയും കുട്ടിയോട് വീട്ടില്‍ പോയി വെള്ളം … Continue reading സ്‌കൂട്ടറിന് മുകളില്‍ ഇരുന്ന കുട്ടിയോട് വെള്ളം ചോദിച്ചു; കുട്ടി മാറിയ തക്കത്തിന് സ്കൂട്ടറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 48000 രൂപയുമായി സ്ഥലം വിട്ടത് മൂന്നംഗ സംഘം