കാസർകോട് അഭിഭാഷകയുടെ വീട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന കവർച്ച

കാസർകോട്: ജില്ലയിലെ കുമ്പളയിൽ അതീവ സുരക്ഷയുള്ള ജനവാസ മേഖലയിൽ വൻ മോഷണം. കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകയായ ചൈത്രയുടെ നായ്ക്കാപ്പിലെ വീട്ടിലാണ് നാടിനെ അമ്പരപ്പിച്ച കവർച്ച നടന്നത്. വീടിന്റെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് അകത്തുകടന്ന മോഷ്ടാക്കൾ വൻ തുകയുടെ സ്വർണ്ണാഭരണങ്ങളും പണവുമാണ് കൊള്ളയടിച്ചത്. ക്ഷേത്ര ഉത്സവത്തിന്റെ തിരക്കിലായ തക്കം നോക്കി കൃത്യമായ പ്ലാനിംഗ്; ഒന്നര മണിക്കൂറിനുള്ളിൽ വീട് അടിച്ചുവാരി മോഷ്ടാക്കൾ ഞായറാഴ്ച വൈകിട്ട് ആറരയ്ക്കും എട്ടു മണിയ്ക്കും ഇടയിലുള്ള വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് മോഷണം നടന്നത് എന്നത് … Continue reading കാസർകോട് അഭിഭാഷകയുടെ വീട്ടിൽ നടന്നത് സിനിമയെ വെല്ലുന്ന കവർച്ച