സമസ്തയുടെ 100 വർഷങ്ങൾ;ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു;

കാസർകോട്: ആഗോള ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങൾക്ക് കാസർകോട് കുണിയയിൽ തുടക്കമായതോടെ, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് മാധ്യമ ലോകവും. സമസ്തയുടെ ഒരു നൂറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവനങ്ങളെയും വൈജ്ഞാനിക വിപ്ലവങ്ങളെയും കോർത്തിണക്കി ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്’ തയ്യാറാക്കിയ ‘Samastha 100 Years’ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി കുണിയ: എ.വി. അബ്ദുൽ റഹ്മാൻ മുസ്ലിയാർ പ്രകാശനം നിർവ്വഹിച്ചു സമസ്തയുടെ അന്താരാഷ്ട്ര സമ്മേളന വേദിയിൽ … Continue reading സമസ്തയുടെ 100 വർഷങ്ങൾ;ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു;