കോഴിക്കോട് ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് വെള്ളൂർ കോടഞ്ചേരിയിലാണ് ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന(19)യാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഈ സമയം വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. മടപ്പള്ളി ഗവ.കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. പതിവുപോലെ നൃത്തം അഭ്യസിക്കുന്നതിനായി വീട്ടിൽ എത്തിയ കുട്ടികളാണ് ചന്ദനയുട മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റ്‌മോർട്ടം … Continue reading കോഴിക്കോട് ബിരുദ വിദ്യാർത്ഥിനി മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed