പ്ലസ് വൺ വിദ്യാർഥിനിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്ന പരാതി; ഗ്രേഡ് എസ്ഐ പൊലീസ് കസ്റ്റഡിയിൽ

പ്ലസ് വൺ വിദ്യാർഥിനിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്ന പരാതിയിൽ ഗ്രേഡ് എസ്ഐ പൊലീസ് കസ്റ്റഡിയിൽ. പ്ലസ് വൺ വിദ്യാർഥിനി തൃശൂർ റൂറൽ വനിതാ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. Grade SI in custody on complaint of molesting student police cadet തനിക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് സ്റ്റുഡന്റ് കൗൺസിലറോട് സംസാരിക്കവേയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർഥിനി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. കൂടതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ … Continue reading പ്ലസ് വൺ വിദ്യാർഥിനിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചെന്ന പരാതി; ഗ്രേഡ് എസ്ഐ പൊലീസ് കസ്റ്റഡിയിൽ