വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു; ഗ്രേഡ് എസ്.ഐ റിമാൻഡിൽ

തിരുവനന്തപുരം: വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചെന്ന പരാതിയിൽ ഗ്രേഡ് എസ്.ഐ പിടിയിൽ. കേരളപോലീസ് ടെലി കമ്യൂണിക്കേഷൻ വിഭാഗം ഗ്രേഡ് എസ്‌.ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ ചെയ്‌തു. കഴിഞ്ഞയാഴ്ച വനിത സിവിൽ പൊലീസ് ഓഫിസർക്ക് ജോലിക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് വിൽഫർ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ഉപദ്രവിച്ചുവെന്നുമാണ് പരാതി. വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥ സംസ്ഥാന പൊലീസ് മേധാവിക്ക് … Continue reading വനിത സിവിൽ പൊലീസ് ഓഫിസറെ പീഡിപ്പിച്ചു; ഗ്രേഡ് എസ്.ഐ റിമാൻഡിൽ