ന്യൂഡല്‍ഹി: സൂര്യന്‍ ഒരിടവേളയ്ക്ക് ശേഷം തിളച്ചുമറിയുകയാണ്. വിസ്‌ഫോടനങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സണ്‍സ്‌പോട്ട് വീണ്ടും സൂര്യനില്‍ രൂപപ്പെട്ടിരിക്കുകയാണ്.Sunspot again കൂടുതല്‍ തീവ്രമായിരിക്കും ഇത്തവണയെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 14ന് അതിരാവിലെയാണ് സൂര്യന്‍ ഭയാനകമായ സൗരജ്വാലകളെ പുറന്തള്ളിയത്. ഇവ ഭൂമിയെ ലക്ഷ്യമിട്ട് അതിവേഗത്തില്‍ എത്തും. എക്‌സ് ക്ലാസ് വിഭാഗത്തില്‍ വരുന്നതാണ് ഈ വിസ്‌ഫോടനങ്ങള്‍. പുലര്‍ച്ചെയോടെയാണ് ഇവ തീവ്രമായത്. അതിന് ശേഷം ഇവ കൂടുതല്‍ തീവ്രതയോടെ ഭൂമിക്ക് വലിയ വെല്ലുവിളിയായി മാറും. ഷോര്‍ട്ട് വേവ് റേഡിയോ ബ്ലാക്ക് ഔട്ടുകള്‍ക്ക് ഇവ കാരണമാകും. ഭൂമിയിലെ … Continue reading സൂര്യന്‍ ഒരിടവേളയ്ക്ക് ശേഷം തിളച്ചുമറിയുന്നു; വീണ്ടും വിസ്ഫോടനങ്ങൾ, തീ ജ്വാലകൾ; ജിപിഎസ്, ഇന്റര്‍നെറ്റ്, ഉപഗ്രഹ സംവിധാനങ്ങളെ നിശ്ചലമാക്കിയേക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed