അജിത്കുമാറിനു സംരക്ഷണമൊരുക്കി അന്വേഷണം നടത്താൻ സർക്കാർ: പദവിയിൽ നിന്ന് മാറ്റില്ല: അന്വേഷണം DGP യുടെ നേതൃത്വത്തിൽ

എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരായ പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണത്തില്‍ അജിത്കുമാറിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താതെ അന്വേഷണം പ്രഖ്യാപിച്ചു. (Govt to protect Ajith Kumar and investigate: Will not remove him from his post:) മുഖ്യമന്ത്രിയും പോലീസ് മേധാവി ദര്‍വേഷ് സാഹിബും അജിത്കുമാറിനെതിരേ നടപടിയെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റാതെതന്നെ അന്വേഷണം നടത്താം എന്ന് തീരുമാനിക്കുകയായിരുന്നു. ഇത് പി. ശശിയെക്കൂടി മാറ്റേണ്ടി … Continue reading അജിത്കുമാറിനു സംരക്ഷണമൊരുക്കി അന്വേഷണം നടത്താൻ സർക്കാർ: പദവിയിൽ നിന്ന് മാറ്റില്ല: അന്വേഷണം DGP യുടെ നേതൃത്വത്തിൽ