ഓണം ബമ്പറിൽ കോടികൾ കൊയ്ത് സർക്കാർ; ഖജനാവിലെത്തിയ തുക അറിയണ്ടെ
തിരുവനന്തപുരം:ഓണം ബമ്പർ സമ്മാനത്തുകയായ 25 കോടി കർണാടക സ്വദേശിക്കാണെങ്കിലും , യഥാർത്ഥ കോടിപതി സംസ്ഥാന സർക്കാരാണ്.വരുമാനം 60 കോടിക്ക് മേൽ വരും.Govt collects crores in Onam bumper 500 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റ് വില.ആകെ 71.43 ലക്ഷം ടിക്കറ്റാണ് വിറ്റത്. വിറ്റ് വരവ് മാത്രം 357.15 കോടി. ഇതിൽ 112.5 കോടിയും കമ്മിഷനും വിഹിതവും 19.64 കോടി നടത്തിപ്പ് ചെലവും 60.71കോടി ജി.എസ്.ടിയും നികുതിയുമായി സംസ്ഥാന സർക്കാരിനും 125.54 കോടി സമ്മാനങ്ങളായി ലോട്ടറി വാങ്ങിയവർക്കും … Continue reading ഓണം ബമ്പറിൽ കോടികൾ കൊയ്ത് സർക്കാർ; ഖജനാവിലെത്തിയ തുക അറിയണ്ടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed