ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ; പുറത്തിറക്കില്ല

ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ; പുറത്തിറക്കില്ല ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ജയിൽചാടിയ ഗോവിന്ദച്ചാമി ഇനി കഴിയുക വിയ്യൂരിൽ. ശക്തമായ സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. ഇന്ത്യയിലെ തന്നെ അതീവ സുരക്ഷാ ജയിലുകളിലൊന്നാണ് വിയ്യൂർ. 17 ജയിലുകൾ അടങ്ങുന്ന സെൻട്രൽ സോണിലെ ഏറ്റവും പ്രധാന ജയിലാണ് വിയ്യൂർ സെൻട്രൽ ജയിൽ. ഇവിടുത്തെ തടവുകാരിൽ പലരും കൊടും കുറ്റവാളികളാണ്. ഇപ്പോൾ 125 കൊടുംകുറ്റവാളികളാണ് ജയിലിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. 15 മീറ്റർ ഉയരമുള്ള നാലു വാച്ച് ടവറുകളിൽ നൈറ്റ്‌വിഷൻ ബൈനോക്കുലർ, ഹൈ ബീം … Continue reading ഗോവിന്ദച്ചാമി ഇനി വിയ്യൂരിൽ; പുറത്തിറക്കില്ല