മെട്രോ റെയിൽ മാത്രമല്ല മെട്രോ നഗരമെന്ന പദവിയും; ഷെഡ്യൂൾ ഭേദഗതിയിൽ ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: കൊച്ചിക്ക് മെട്രോ നഗരമെന്ന പദവി ഉറപ്പാക്കാനുള്ള ഷെഡ്യൂൾ ഭേദഗതിയിൽ ഒപ്പിട്ട് ഗവർണർ ആർലേക്കർ. ഈ മാസം എട്ടിനകം സർക്കാർ ഭേദഗതി വരുത്തണമെന്ന് ഹൈക്കോടതി ഇതുസംബന്ധിച്ച കോടതിയലക്ഷ്യക്കേസിൽ ഉത്തരവിട്ടിരുന്നു. നിയമവകുപ്പിന്റെ ആവശ്യം പരിഗണിച്ച് ഗവർണർ ഫയലിൽ ഉടനടി ഒപ്പിടുകയായിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ 3 നഗരങ്ങൾക്ക് 1995ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ മെട്രോ പദവി നൽകിയിരുന്നു. കൊച്ചിക്കായി മെട്രോപൊളിറ്റൻ മാനേജ്മെന്റ് കമ്മിറ്റിയുണ്ടാക്കാൻ 2022ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സർക്കാർ അതുപാലിച്ചില്ല. ഇതുസംബന്ധിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഏപ്രിൽ 8 എന്ന … Continue reading മെട്രോ റെയിൽ മാത്രമല്ല മെട്രോ നഗരമെന്ന പദവിയും; ഷെഡ്യൂൾ ഭേദഗതിയിൽ ഒപ്പിട്ട് ഗവർണർ