ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട്

ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട് തിരുവനന്തപുരം : ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്ക് മദ്യപിച്ചെത്തിയ പൊലീസുകാരനെതിരെ നടപടിയ്ക്ക് ശുപാർശ. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി വ്യക്തമാതോടെയാണ് മേലുദ്യോഗസ്ഥർ നടപടിയ്ക്ക് ശുപാർശ ചെയ്തത്. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ സി.പി.ഒ ശരത്താണ് മദ്യലഹരിയിൽ എത്തിയത്. ഇന്നലെ ഡ്യൂട്ടിയിൽ നിന്ന് ഇയാളെ മാറ്റി നിറുത്തി. സസ്‌പെൻഡ് ചെയ്യാനാണ് സാദ്ധ്യത. എ.ആർ ക്യാമ്പിൽ സേവനമനുഷ്ഠിക്കുന്ന സി.പി.ഒ ശരത്താണ് മദ്യലഹരിയിൽ ഡ്യൂട്ടിയ്ക്ക് എത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തിയത്. മേൽനോട്ട ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് വിശദമായ … Continue reading ഗവർണറുടെ ഡ്യൂട്ടിക്ക് പൊലീസുകാരൻ എത്തിയത് മദ്യപിച്ച് ലക്ക് കെട്ട്