ദേശവിരുദ്ധ പരാമർശം: മുഖ്യമന്ത്രി തൻറെ കത്തിന് മറുപടി നൽകാൻ വൈകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നതിൽ ഗവർണർക്ക് ആശയക്കുഴപ്പം നിലനിൽക്കുന്നു. കത്തിന്റെ കരട് തയ്യാറായെങ്കിലും കത്ത് അയക്കുന്ന കാര്യത്തിൽ ഗവർണർ അന്തിമ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി തൻറെ കത്തിന് മറുപടി നൽകാൻ വൈകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശവിരുദ്ധമെന്ന പരാമർശം ഗുരുതരമാണ്. കേരളത്തിൽ നടക്കുന്ന സ്വർണക്കടത്ത് മുഖ്യമന്ത്രി അറിയിച്ചില്ല. എസ്എഫ്ഐക്കാർ തൻറെ കാർ ആക്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്ക് കത്തെഴുതുന്നത് ഉചിതമായ സമീപനം അല്ലെന്ന് ഗവർണറോട് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. … Continue reading ദേശവിരുദ്ധ പരാമർശം: മുഖ്യമന്ത്രി തൻറെ കത്തിന് മറുപടി നൽകാൻ വൈകിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed