ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം, ഔദ്യോഗികാവശ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതി നിർബന്ധം; നിലപാട് മയപ്പെടുത്തി ഗവർണർ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ വരേണ്ടതില്ല എന്ന നിലപാടിൽ മാറ്റം വരുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാമെന്ന് ഗവർണർ വിശദീകരിച്ചു. എന്നാൽ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതി വേണമെന്നും ഗവർണർ വ്യക്തമാക്കി.(Governor Arif Mohammad Khan About government officials visiting Raj Bhavan) ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ വരരുതെന്നാണ് പറഞ്ഞത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് … Continue reading ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം, ഔദ്യോഗികാവശ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതി നിർബന്ധം; നിലപാട് മയപ്പെടുത്തി ഗവർണർ