ഒടുവിൽ ഗവർണറുടെ അനുമതി; സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബിൽ നിയമസഭയിൽ അവതരിപ്പിക്കും

തിരുവനന്തപുരം: സർവകലാശാല നിയമഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടാം ബില്ലിന് മുൻകൂർ അനുമതി നൽകി ഗവർണർ രാജേന്ദ്ര ആർലേക്കർ. കുസാറ്റ്, കെടിയു, മലയാളം സർവകലാശാല നിയമ ഭേദഗതി ബില്ലിനാണ് അനുമതി. ​നിയമസഭയിൽ അവതരിപ്പിക്കാനാണ് ഗവർണർ അനുമതി നൽകിയത്. ​ ഗവർണർ മുൻകൂർ അനുമതി നൽകാത്തതിനെത്തുടർന്ന് ബില്ലിന്‍റെ അവതരണം സർക്കാർ മാറ്റിവെച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നിയമമന്ത്രി രാജ്ഭവനിലെത്തി ഗവർണർക്ക് വിശദീകരണം നൽകിയിരുന്നു. പിന്നാലെ ഗവര്‍ണര്‍ രണ്ടാം ബില്ലിന് അനുമതി നൽകുകയായിരുന്നു. ഈ മാസം 20നു ബിൽ നിയമ സഭയിൽ … Continue reading ഒടുവിൽ ഗവർണറുടെ അനുമതി; സര്‍വകലാശാല നിയമഭേദഗതി രണ്ടാം ബിൽ നിയമസഭയിൽ അവതരിപ്പിക്കും