ദീര്‍ഘകാല തടവുകാര്‍ക്കു അകാലമോചനം വേണ്ട;ജയില്‍ മാനേജ്‌മെന്റ്‌ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍

കൊച്ചി: കേസില്‍ ദീര്‍ഘകാല തടവുകാര്‍ക്കു അകാലമോചനം നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ ജയില്‍ മാനേജ്‌മെന്റ്‌ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍.Government to amend the Jail Management Rules to avoid the situation of premature release of long-term prisoners in the case ആഭ്യന്തര വകുപ്പ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം തേടി. നിയമ സെക്രട്ടറി നല്‍കിയ നിയമോപദേശത്തിനു പുറമേയാണിത്‌.പോക്‌സോ കേസില്‍ ജീവപര്യന്തത്തിനുമേല്‍ തടവുശിക്ഷ പൂര്‍ത്തിയാക്കിയവരെ മോചിപ്പിക്കണമെന്നു പലവട്ടം നിര്‍ദേശിച്ചിട്ടും തയാറാകാത്തതില്‍ സുപ്രീം കോടതി … Continue reading ദീര്‍ഘകാല തടവുകാര്‍ക്കു അകാലമോചനം വേണ്ട;ജയില്‍ മാനേജ്‌മെന്റ്‌ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍