കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ നൽകുന്ന പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം നിലവാരമില്ലെന്ന പരാതികളെ തുടർന്ന് മരവിപ്പിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി നൽകിയ മരുന്നുകളാണ് നിരോധിച്ചത്. പാരസെറ്റമോളിന്റെ പത്തു ബാച്ചിന്റെയും പാന്റപ്രസോളിന്റെ 3 ബാച്ചിന്റെയും വിതരണമാണ് നിർത്തിവച്ചത്. ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നതായും പൂപ്പൽ ബാധിച്ചതായും കണ്ടെത്തിയതോടെയാണു നടപടി. ഓരോ ബാച്ചിലെയും സാംപിളുകൾ നിലവാര പരിശോധനയ്ക്കായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ലബോറട്ടറികളിലേക്ക് അയച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 5 ലക്ഷം ഗുളികകൾ ഉണ്ടാകുമെന്നതു കണക്കിലെടുക്കുമ്പോൾ 65 ലക്ഷം … Continue reading ഗുളികകൾ കവർ പൊട്ടിക്കുമ്പോൾ പൊടിയുന്നു, പോരാത്തതിന് പൂപ്പൽ ബാധയും; സർക്കാർ ആശുപത്രികളിൽ പാരസെറ്റമോൾ, പാന്റപ്രസോൾ ഗുളികകളുടെ വിതരണം മരവിപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed