തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ റിപ്പോർട്ടിന് രഹസ്യ സ്വഭാവം, പുറത്തു വിടാനാകില്ലെന്ന് സർക്കാർ
തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന് ആഭ്യന്തര വകുപ്പ്. വി എസ് സുനിൽ കുമാർ നൽകിയ വിവരാവകാശ അപേക്ഷയ്ക്കാണ് സർക്കാർ മറുപടി നൽകിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് സർക്കാരിന്റെ മറുപടി.(government says they cant release report on thrissur pooram controversy) എഡിജിപിയുടെ കണ്ടെത്തലുകള്‍ പുറത്തുവിടാനാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന് രഹസ്യ സ്വഭാവമുണ്ടെന്നും ആഭ്യന്തരവകുപ്പ് മറുപടിയില്‍ പറയുന്നു. പൂരം കലക്കിയത് സംബന്ധിച്ച പൊലീസ് അന്വേഷണം നടന്നിട്ടുണ്ടോ, … Continue reading തൃശൂർ പൂരം കലക്കൽ; എഡിജിപിയുടെ റിപ്പോർട്ടിന് രഹസ്യ സ്വഭാവം, പുറത്തു വിടാനാകില്ലെന്ന് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed