എറണാകുളം: പ്രകൃതി സ്നേഹികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട താവളമായ കടമക്കുടി ദ്വീപ് ഇനി വിനോദസഞ്ചാര ഭൂപടത്തിൽ വിസ്മയമാകും. കടമക്കുടി ഗ്രാമീണ കായൽ ടൂറിസം പദ്ധതിക്ക് സംസ്ഥാന സർക്കാർ 7.79 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കടമക്കുടിയുടെ പ്രകൃതിദത്തമായ സൗന്ദര്യത്തെ തൊട്ടുതാലോലിച്ചുകൊണ്ട് ഗ്രാമീണ വികസനം സാധ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്; കടമക്കുടിയുടെ മാറ്റത്തിന് ചുക്കാൻ പിടിച്ച് എംഎൽഎ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കടമക്കുടിയിലെ ജനങ്ങൾക്ക് നൽകിയ … Continue reading കടമക്കുടി ഇനി മാറും! 7.79 കോടിയുടെ വമ്പൻ പദ്ധതിക്ക് അനുമതി; വിനോദസഞ്ചാര ഭൂപടത്തിൽ ഇനി ഈ ദ്വീപും തിളങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed