വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിലാണ് ജോലി ലഭിച്ചിരിക്കുന്നത്. നിയമനം നടത്താൻ സർക്കാർ വയനാട് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.(government release job order for sruthy wayanad) ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നൽകിയിരുന്നു. ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തം ശ്രുതിയുടെ ജീവിതം കീഴ്മേൽ മരിച്ചത്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ … Continue reading വാക്ക് പാലിച്ച് സർക്കാർ, വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സർക്കാർ ജോലി; നിയമനം റവന്യൂ വകുപ്പിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed