രഞ്ജിത്തിനെതിരെ പ്രതിഷേധം പുകയുന്നു, ഡിജിപിക്ക് പരാതി; മന്ത്രി സജി ചെറിയാനെതിരെയും വിമർശനം
തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ഉയരുന്നു. നടി ശ്രീലേഖ മിത്രയുടെ ആരോപണം അന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷനും ആവശ്യപ്പെട്ടു. നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.(Government Pressured to remove Ranjith from Film Academy Chairman) രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് … Continue reading രഞ്ജിത്തിനെതിരെ പ്രതിഷേധം പുകയുന്നു, ഡിജിപിക്ക് പരാതി; മന്ത്രി സജി ചെറിയാനെതിരെയും വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed