കാത്തിരിക്കേണ്ട; സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടർ

കാത്തിരിക്കേണ്ട; സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടർ തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒ.പി കൗണ്ടർ ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്നുമുതലാണ് ഈ സംവിധാനം പ്രാബല്യത്തിൽ വരിക. താലൂക്ക്, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ്, ജില്ലാ, ജനറൽ, സ്പെഷ്യാലിറ്റി ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കുമെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക കൗണ്ടറുകൾ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ ഏപ്രിൽ മുതൽ ഓൺലൈൻ ഒ.പി രജിസ്ട്രേഷൻ നടപ്പിലാക്കിയിരുന്നു. വരിനിൽക്കാതെ … Continue reading കാത്തിരിക്കേണ്ട; സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് ഇനി പ്രത്യേക ഒ.പി കൗണ്ടർ