എട്ടുമാസമായി വെള്ളമില്ലാതെ കൊച്ചിയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി

കൊച്ചി: എട്ടുമാസമായി വെള്ളമില്ലാതെ മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി. വാട്ടര്‍ കണക്ഷനായി എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും ഇതുവരെയും കണക്ഷന്‍ ലഭിച്ചിട്ടില്ല. കുടിവെള്ളവും മറ്റു ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കുമുള്ള വെള്ളവുമില്ലാതെ ദുരിതത്തിലാണ് രോഗികളും ജീവനക്കാരും. വാഴക്കുളം പഞ്ചായത്തിലെ മാറംപള്ളിക്ക് അടുത്തുള്ള മഞ്ഞപ്പെട്ടി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലാണ് ഒരു വര്‍ഷത്തിന് മുകളിലായി കടുത്ത ദുരിതമനുഭവിക്കുന്നത്. നാട്ടുകാര്‍ നിരവധി തവണ വെള്ളമില്ലാത്തതിനെ കുറിച്ച് പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ഡോക്ടര്‍ ഉള്‍പ്പെടെ നാലു സ്ത്രീ … Continue reading എട്ടുമാസമായി വെള്ളമില്ലാതെ കൊച്ചിയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി