ശിക്ഷയിളവു നീളും: ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സർക്കാർ

ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വീണ്ടും പരോളനുവദിച്ച് സർക്കാർ. ഏപ്രിൽ അഞ്ചുമുതൽ 15 ദിവസത്തേക്കാണ് പരോൾ. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു. സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ശിക്ഷയിളവു ചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെയാണ് നടപടി. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇവർക്ക് 500 ദിവസം പരോൾ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോൾ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോൾ ലഭിച്ചിരുന്നു. ഷെറിന്റെ ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം നേരത്തെ തന്നെ … Continue reading ശിക്ഷയിളവു നീളും: ഷെറിന് വീണ്ടും പരോൾ അനുവദിച്ച് സർക്കാർ