ഓഫീസ് പ്രവർത്തിക്കുന്നത് ജീർണാവസ്ഥയിലുള്ള കെട്ടിടത്തിൽ, പാമ്പുകളുടെ ആവാസകേന്ദ്രം; മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു

മലപ്പുറം: മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരന് പാമ്പുകടിയേറ്റു. ഓഫീസ് അറ്റൻഡറായ മുഹമ്മദ് ജൗഹറിനാണ് കടിയേറ്റത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിനുള്ളിൽ വെച്ചാണ് ജീവനക്കാരന് കടിയേറ്റത്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.(government employee was bitten by a snake in Malappuram) ഓരോ സെക്ഷനായി നടക്കുന്നതിനിടെ ഒരു സെക്ഷനിലെ റാക്കിൽനിന്ന് പാമ്പുകടിച്ചത്. ജൗഹറിനെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പാമ്പുപിടിത്തക്കാരനെ എത്തിച്ച് പാമ്പിനെ പിടികൂടി. കടിച്ചത് വിഷമില്ലാത്ത ഇനമായ മോൺടെൻ ട്രിൻകറ്റ് വിഭാഗത്തിൽപ്പെട്ട … Continue reading ഓഫീസ് പ്രവർത്തിക്കുന്നത് ജീർണാവസ്ഥയിലുള്ള കെട്ടിടത്തിൽ, പാമ്പുകളുടെ ആവാസകേന്ദ്രം; മലപ്പുറത്ത് സർക്കാർ ജീവനക്കാരന് പാമ്പ് കടിയേറ്റു