താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവുമായി സർക്കാർ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നൂറുകണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നിർണായക തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനമെടുത്തത്. വർഷങ്ങളായി സ്ഥിരതയില്ലാത്ത ജോലി സാഹചര്യങ്ങളിൽ സേവനം അനുഷ്ഠിച്ചു വന്ന ജീവനക്കാർക്ക് ഇത് വലിയ ആശ്വാസമായി മാറും. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, സാംസ്കാരിക നിലയങ്ങൾ, പഞ്ചായത്ത് ലൈബ്രറികൾ, ശിശുമന്ദിരങ്ങൾ, നഴ്സറി സ്കൂളുകൾ എന്നിവിടങ്ങളിൽ ഓണറേറിയം അല്ലെങ്കിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് … Continue reading നൂറുകണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനവുമായി സർക്കാർ; തീരുമാനം തെരഞ്ഞെടുപ്പ് അടുത്ത സമയത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed