അമ്മയെ പരാമർശിച്ച് അശ്ലീല കമന്റിട്ടു; യുവാവിനെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍

കൊച്ചി: ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അമ്മയെ പരാമർശിച്ച് അശ്ലീല കമന്റ് ഇട്ട ആള്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. സുധി എസ് നായര്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് ഗോപി സുന്ദര്‍ പരാതി നല്‍കിയത്. ചിങ്ങം ഒന്നിന് പരമ്പരാഗത വേഷത്തില്‍ സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്ക് പേജില്‍ താന്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട ആള്‍ക്കെതിരെയാണ് ഗോപി സുന്ദറിന്റെ പരാതി.(Gopi Sundar filed a complaint against the person who made obscene comments) … Continue reading അമ്മയെ പരാമർശിച്ച് അശ്ലീല കമന്റിട്ടു; യുവാവിനെതിരെ പരാതി നല്‍കി ഗോപി സുന്ദര്‍