ഗോപൻ സ്വാമി അല്ല, ദൈവമാണ്…ഭയങ്കര ശക്തിയുള്ള സ്ഥലമായി ഇത്, ഇനി ലിംഗ പ്രതിഷ്ഠയുണ്ട്, വലിയ ക്ഷേത്രം പണിയും…

സമാധിയിലായ നെയ്യാറ്റിന്‍ കര ഗോപന്‍റെ പേരില്‍ വലിയ ക്ഷേത്രം ഉടന്‍ നിർമിക്കുമെന്ന് മകന്‍. ഗോപൻ സ്വാമി അല്ല, ദൈവമാണ് എന്നണ് മകൻ രാജസേനൻ പറയുന്നത്. ദൈവത്തെ കാണാൻ ഒരുപാട് തീർ‌ത്ഥാടകർ എത്തുന്നുണ്ട്. തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മകന്‍ പറയുന്നു. ‘ഒരുപാട് തീർത്ഥാടകർ ഇവിടെ എത്തുന്നുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നും വരുന്നുണ്ട്. ഭഗവാൻ എന്താണോ നിശ്ചയിക്കുന്നത് തീർച്ചയായും അത് നടക്കുന്നതായിരിക്കും , ഭയങ്കര ശക്തിയുള്ള സ്ഥലമായി ഇത് മാറി, ഇനി ലിംഗ … Continue reading ഗോപൻ സ്വാമി അല്ല, ദൈവമാണ്…ഭയങ്കര ശക്തിയുള്ള സ്ഥലമായി ഇത്, ഇനി ലിംഗ പ്രതിഷ്ഠയുണ്ട്, വലിയ ക്ഷേത്രം പണിയും…