നഗരത്തിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി ; കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് പരിശോധന
കൊച്ചി: നഗരത്തിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടർന്ന്കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് പരിശോധന. Goons meet up party in the city മരട് സ്റ്റാച്യൂ ജങ്ഷനിലെ രണ്ട് ഹോട്ടലുകളിലായിരുന്നു പരിശോധന. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിങ് പാർട്ടിയാണ് നടന്നതെന്നാണ് സംഘാടകർ നൽകിയ മൊഴി. തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയിൽ പങ്കെടുത്തിരുന്നത്. ഹോട്ടലിൽ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ കസ്റ്റഡിയിലെടുത്തെന്ന് മരട് പൊലീസ് പറഞ്ഞു. ഇവരിൽ മൂന്ന് പേർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. … Continue reading നഗരത്തിൽ ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി ; കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ പൊലീസ് പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed