ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ ലോഗോയിൽ മാറ്റം; മാറ്റം പത്ത് വർഷങ്ങൾക്ക് ശേഷം: കിടിലനെന്ന് ആരാധകർ

ഏറെ പ്രശസ്തമായ തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തി ഗൂഗിൾ. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. വിവിധ ടെക് മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. സോളിഡ് ചുവപ്പ്, മഞ്ഞ, പച്ച, നീല ബിൽഡിങ് ബ്ലോക്കുകൾ ഒരേ നിറങ്ങൾക്കിടയിൽ ഫ്ലൂയിഡ് ഗ്രേഡിയന്റ് ഷിഫ്റ്റ് ഉപയോഗിച്ച് നിറങ്ങൾ മാറ്റിസ്ഥാപിച്ചു. ഗൂഗിളിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിസൈൻ ഭാഷയുമായും ഡിജിറ്റൽ ഐഡന്റിറ്റിയുമായും കൂടുതൽ യോജിക്കുന്ന രീതിയിലാണ് പുതിയ ലോഗോ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. വർഷങ്ങളായി കണ്ടിരുന്ന പരന്നതും ബ്ലോക്കിയുമായ നിറങ്ങൾക്ക് പകരം, പുതുക്കിയ … Continue reading ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ ലോഗോയിൽ മാറ്റം; മാറ്റം പത്ത് വർഷങ്ങൾക്ക് ശേഷം: കിടിലനെന്ന് ആരാധകർ