വീണ്ടും വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; സിമന്റ് ലോറി എത്തിയത് ആശുപതിയിൽ, പിന്നാലെ അപകടം
തിരുവനന്തപുരം: ഗൂഗിൾ മാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് സിമന്‍റുമായെത്തിയ ലോറി എത്തിയത് ആശുപത്രിയിൽ. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിയ ലോറി പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് സഞ്ചരിക്കുമ്പോഴാണ് സംഭവം. വഴി തെറ്റിയതിന് പിന്നാലെ ലോറി നിയന്ത്രണം വിട്ട് മൂന്നംഗ കുടുംബം സഞ്ചരിച്ച കാറിലേക്ക് ഇടിച്ചു കയറി.(Google map directed wrong route; lorry collided with car) ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ ഒരു ഭാഗം പൂർണമായി തകർന്നെങ്കിലും യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ല. ഇന്നലെ രാവിലെ 9.30ന് പാറശാല താലൂക്ക് ആശുപത്രി … Continue reading വീണ്ടും വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; സിമന്റ് ലോറി എത്തിയത് ആശുപതിയിൽ, പിന്നാലെ അപകടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed