‘ഡൂഡിലിൽ പാറിപ്പറക്കുന്ന യുഎഇ ദേശീയ പതാക’: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ആദരവുമായി ഗൂഗിൾ ഡൂഡിൽ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ ഡൂഡിൽ ആദരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പാറിപ്പറക്കുന്ന യുഎഇ ദേശീയ പതാകയാണ് ഡൂഡിലിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഈദ് അൽ എത്തിഹാദ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ദിനം, യുഎഇയുടെ ഏകതയും പുരോഗതിയും ആഘോഷിക്കു ന്ന ഒരു പ്രത്യേക ദിനമാണ്.ദേശീയ ദിനം ആഘോഷിക്കാൻ രാജ്യത്ത് വ്യാപകമായ ഒരുക്കങ്ങൾ നടക്കുകയാണ്. Google Doodle honors UAE National Day രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി നിരവധി ഈദ് അൽ ഇത്തിഹാദ് സോണുകൾ സ്ഥാപിക്കപ്പെടും. അൽ ഐനിൽ ഈദ് അൽ … Continue reading ‘ഡൂഡിലിൽ പാറിപ്പറക്കുന്ന യുഎഇ ദേശീയ പതാക’: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ആദരവുമായി ഗൂഗിൾ ഡൂഡിൽ