ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ പൊതുവിപണിയിൽ ചെലവഴിച്ച സംഭവത്തിൽ സിനിമാ ആർട്ട് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കൽ സ്വദേശിയും വളവിൽചിറയിൽ താമസക്കാരനുമായ ഷൽജി (50) യെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച തവനൂർ റോഡിലെ ഒരു കടയിൽ നിന്നാണ് ഇയാൾ വ്യാജമായ 500 രൂപ നോട്ടുപയോഗിച്ച് സാധനങ്ങൾ വാങ്ങിയത്. നോട്ട് സ്വീകരിച്ച കടയുടമയ്ക്ക് സംശയം തോന്നിയതോടെ ഇയാളെ … Continue reading സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി; സിനിമാ ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed