ഗൃഹാതുരമായ പഴയ ഓർമ്മകൾ തേടി ഗൂഗിൾ ഫോട്ടോസ് തിരയാറുണ്ടോ ? എന്നാൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത !

പഴയ ഓർമ്മകൾ തിരഞ്ഞ് ഗൂഗിൾ ഫോട്ടോസിൽ നോക്കാത്തവർ ആരും ഉണ്ടാവില്ല. ഓർമ്മയിലെങ്ങോ മറഞ്ഞു പോയ ആ കാലം തേടി തിരിയുന്നവർക്ക് ഒരു സന്തോഷവാർത്ത. ദിവസങ്ങളും ഫോട്ടോയുടെ പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് സ്വന്തമായി ക്രിയേറ്റ് ചെയ്യുന്ന ആ മെമ്മറികൾ നമുക്ക് ഇപ്പോൾ എഡിറ്റ് ചെയ്യാം.(Good news for those who search Google photos in search of old memories) ഇതിനായി ചെയ്യേണ്ടത് ഇത്ര മാത്രമാണ്: ഗൂഗിൾ ഫോട്ടോസ് ഓപ്പൺ ചെയ്യുക. സ്ക്രീനിന്റെ ഏറ്റവും മുകളിലുള്ള … Continue reading ഗൃഹാതുരമായ പഴയ ഓർമ്മകൾ തേടി ഗൂഗിൾ ഫോട്ടോസ് തിരയാറുണ്ടോ ? എന്നാൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷവാർത്ത !