സിഡ്നി ∙ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് വൻ സാധ്യതകൾ ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അജിത് കൊളശ്ശേരി, ദ മൈഗ്രേഷൻ ഏജൻസിയുടെ മാനേജിങ് ഡയറക്ടർ സാറാ താപ്പ എന്നിവര്‍ … Continue reading ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; വരാനിരിക്കുന്നത് അവസരങ്ങളുടെ പറുദീസ ; ഈ മേഖലയിലുള്ള മലയാളികൾക്കായി റിക്രൂട്ട്മെൻ്റ് ഉടൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed