അമേരിക്കന്‍ വിസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; 250,000 വിസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു

ന്യൂദല്‍ഹി: അമേരിക്കന്‍ വിസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. വിനോദസഞ്ചാരികള്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ ഇന്ത്യന്‍ യാത്രക്കാര്‍ക്കായി 250,000 വിസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു.Good news for those waiting for US visas; 250,000 more visa interviews allowed കോണ്‍സലേറ്റലുകളില്‍ വിസ അഭിമുഖം ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. പുതിയ തീരുമാനം ഇന്ത്യയിലെ ആയിരക്കണക്കിന് അപേക്ഷകരെ സമയബന്ധിതമായ അഭിമുഖങ്ങള്‍ നടത്താന്‍ സഹായിക്കുകയും, അമേരിക്കഇന്ത്യ ബന്ധത്തിന്റെ അടിസ്ഥാനമായ ആളുകള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. ഈ വര്‍ഷം, … Continue reading അമേരിക്കന്‍ വിസ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; 250,000 വിസ അഭിമുഖങ്ങള്‍ കൂടി അനുവദിച്ചു